web analytics

ലോകത്തെ ഭീതിയിലാഴ്ത്തി ഇറാൻ ഇസ്രയേൽ യുദ്ധം തുടങ്ങി; നൂറോളം ദീർഘദൂര മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്ത് ഇറാൻ

പശ്ചിമേഷ്യയെയും ലോകരാജ്യങ്ങളെയും തന്നെ ഭീതിയിലാഴ്ത്തി ഇറാൻ – ഇസ്രയേൽ യുദ്ധത്തിന് തുടക്കമായി. ആദ്യ പടിയായി ഇറാൻ നൂറോളം ദീർഘദൂര മിസൈലുകൾ ഇസ്രയേലിലേക്ക് തൊടുത്തു. ഇസ്രയേലിൽ എങ്ങും സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ ബങ്കറിൽ അഭയം തേടി.The Iran-Israel war started the world in terror.

മിസൈലുകൾ അയൽ ഡോം പ്രതിരോധിച്ചതായി ഇസ്രയേൽ പറയുന്നുണ്ടെങ്കിലും എത്രത്തോളം ഫലപ്രദമായി തടയാൻ കഴിഞ്ഞു എന്ന് വ്യക്തമല്ല. അനുകൂല സംഘങ്ങളെ നിഴൽ യുദ്ധത്തിനായി സഹായിച്ചിരുന്ന ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിൽ ആകെ അശാന്തിക്ക് കാരണമാകുമെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img