web analytics

ദുബൈയിൽ വീട് അടച്ചിട്ട് യാത്രക്കൊരുങ്ങുന്നോ … എങ്ങനെ ലഭ്യമാക്കാം വീടിന് പോലീസ് സുരക്ഷ ?

ദുബൈയിൽ വീട് അടച്ചിട്ട് ദീർഘകാലം മാറി നിൽക്കുന്നവരുടെ വസ്തുക്കൾക്ക് സൗജന്യ പോലീസ് സുരക്ഷ ലഭിയ്ക്കുമെന്ന കാര്യം പലർക്കും അറിവുള്ളതല്ല. രാജ്യം വിടുന്നവർക്ക് സൗജന്യമായി പട്രോളിങ്ങ് പോലീസിന്റെ സേവനം ഉപയോഗപ്പെടുത്താം. ദുബൈ പോലീസിന്റെ സ്മാർട്ട് ഹോം സെക്യൂരിറ്റി ആപ്പ് ഉപയോഗിച്ചാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുക. വില്ലകൾക്കാണ് ഇങ്ങിനെ സുരക്ഷാ സൗകര്യം ഒരുക്കാൻ കഴിയുക. ദുബൈ പോലീസിന്റെ വെബ്‌സൈറ്റായ www.dubaipolice.gov.ae എന്ന വേബ്‌സൈറ്റ് ഉപയോഗിച്ചും അപേക്ഷകൾ നൽകാനാകും.

Read also: തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തി യു.എ.ഇയിൽ പുതിയ ഇൻഷ്വറൻസ് നിയമം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img