പാട്രിയറ്റും അയേൺ ഡോമും മറികടന്ന് ഇസ്രയേലിൽ ഹൂതികളുടെ ഹൈപ്പർ സോണിക് മിസൈൽ ആക്രമണം: രണ്ടായിരം കിലോമീറ്റർ സഞ്ചരിച്ച് ഇസ്രയേലിൽ പതിച്ച മിസൈൽ വെടിവെച്ചിടാനായില്ല

ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മറികടന്ന് ഹൈപ്പർ സോണിക് മിസൈൽ ഉപയോഗിച്ച് യെമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങൾ തകർന്നിരുന്നു. Houthi hypersonic missile attack on Israel.

ഇതിനു മറുപടിയായാണ് മിസൈൽ ആക്രമണം. രണ്ടായിരം കിലോമീറ്റർ സഞ്ചരിച്ച് ഇസ്രയേലിൽ പതിച്ച മിസൈൽ വെടിവെച്ചിടാനായില്ലെന്നത് ശ്രദ്ധേയമാണ്.

ഇറാൻ ഹൂതികൾക്ക് നൽകിയ ശബ്ദാദിവേഗമുള്ള മിസൈലുകളാണ് പതിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ തലസ്ഥാനത്ത് പതിച്ച മിസൈൽ ആക്രമണത്തിൽ ഒരുപാട് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉണ്ടായതായി റിപ്പോർട്ടില്ല.

നിലവിൽ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് ഹൈപ്പർസോണിക് മിസൈലുകൾ ഉള്ളത്. ശബ്ദത്തിന്റെ പല മടങ്ങ് വേഗതയുള്ള മിസൈലുകൾ തടയാൻ കഴിയില്ല എന്നത് സൈനികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെപ്പോലും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി

വജ്രം പതിച്ച സ്വർണ പാത്രം മോഷണം പോയി ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

Related Articles

Popular Categories

spot_imgspot_img