web analytics

വീട്ടമ്മയെ തേങ്ങക്ക് എറിഞ്ഞു വീഴ്ത്തി കുരങ്ങൻ; ആക്രമണം തെങ്ങിൽ കയറിയ കുരങ്ങനെ ഓടിക്കുന്നതിനിടെ; കണ്ണിന് പരുക്കേറ്റ വീട്ടമ്മ ചികിത്സയിൽ

കണ്ണൂർ: കുരങ്ങുകളുടെ തേങ്ങ കൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ കണ്ണിന് പരിക്ക്. ഇരട്ടി പടിയൂർ സ്വദേശിനി സതീദേവി (64)യുടെ കണ്ണിനാണ് പരിക്കേറ്റത്.Housewife’s eye injured in coconut attack by monkeys

വീടിന് പുറക് വശത്തെ തെങ്ങിൽ നിന്നും കുരങ്ങുകൾ തേങ്ങ പറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സതീദേവി ഇവയെ ഓടിക്കുന്നതിനായി വെളിയിലിറങ്ങുകയായിരുന്നു.

മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി കുരങ്ങുകളെ ഓടിപ്പിക്കുന്നതിനിടെ തേങ്ങ പറിച്ച് മുഖത്തേക്കെറിയുകയായിരുന്നുവെന്ന് സതീദേവി പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സതീദേവിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി.

കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യം പ്രദേശത്ത് രൂക്ഷമായി വരികയാണെന്ന് നാട്ടുകാർ പറഞ്ഞു.

കുരങ്ങുകൾ പലപ്പോഴും ഇത്തരത്തിൽ അക്രമകാരികളാകാറുണ്ട്. ഇവയെ തുരത്താനായി വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img