web analytics

ഇന്നും ഇന്നലെയുമല്ല, സംഭവം നടന്നത് ആറുമാസം മുമ്പ്; പണ്ട് നൽകിയ ബീഫ് കറിയ്ക്ക് അളവ് കുറഞ്ഞെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം

ഇടുക്കി: ഹോട്ടലിൽ നിന്ന് ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.(Hotel Owner Beaten Up)

മൂന്നംഗസംഘം വാവച്ചനെ മർദിക്കുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: കിം​ഗ്ഖാന്റെ കറുത്ത ജിപ്സിക്ക് എന്ത് സംഭവിച്ചു; പഴയ നായികയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

Read Also: യുവാക്കളിൽ സർവ്വസാധാരണമായ വൻകുടൽ ക്യാൻസറിന്റെ ‘റെഡ് ഫ്ലാഗ്’ എന്നറിയപ്പെടുന്ന ആ 4 ലക്ഷണങ്ങൾ ഇവയാണ് !

Read Also: ‘മെമ്മറി കാർഡ് കിട്ടാതിരുന്നത് നന്നായി, മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്’ ; CPIM ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img