web analytics

ഹൊറൈസൺ മെറിറ്റ് അവാർഡ് 2023-24; ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു

ഉപ്പുതറ: ഉപ്പുതറ പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്.ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കായുള്ള ഹൊറെസൺ മെറിറ്റ് അവാർഡ് 2023-24 വിതരണം ചെയ്തു. ഹൊറൈസൺ ഗ്രൂപ്പ് സംഘടിപ്പിച്ച അവാർഡ് വിതരണം ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു.Horizon Merit Award 2023-24

സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്. അസിസ്റ്റന്റ് മാനേജർ ഫാ.സിജു പൊട്ടുകുളം അധ്യക്ഷത വഹിച്ചു. ഹൊറൈസൺ ഗ്രൂപ്പ് എം.ഡി. എബിൻ എസ്.കണ്ണിക്കാട്ട് വിദ്യാർഥികൾക്കായി സന്ദേശം നൽകി. വിദ്യാർഥികൾക്ക് പ്രശസ്തിപത്രവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ഹൊറൈസൺ മോട്ടോഴ്‌സ് ഇടുക്കി ജനറൽ മാനേജർ പവിത്രൻ വി. മേനോൻ, സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്. അധ്യാപിക ലാലി, ജോയ്‌സ് അപ്രേം തുടങ്ങിയവർ സംസാരിച്ചു.

ഹൊറൈസൺ മോട്ടോഴ്‌സ് മെറിറ്റ് അവാർഡ് വിതരണം ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു. എം.ഡി. എബിൻ എസ്.കണ്ണിക്കാട്ട് സമീപം.

നേരത്തേ കല്ലൂർകാട് ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കു വേണ്ടിയും ഇത്തരത്തിൽ അവാർഡ് വിതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ആ പഞ്ചായത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഹൊറൈസൺ ഗ്രൂപ്പ് ഒരുക്കിയിരുന്നു. അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ, സ്കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ്, തുടങ്ങി ഓരോ സർക്കാർ വിദ്യാലയങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടതെല്ലാം നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി കോൺഗ്രസ് ക്യാംപുകൾ

‘മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാൽ ഞാൻ തന്നെ’; കെ സുധാകരന്റെ പ്രതികരണം ചർച്ചയാക്കി...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

Related Articles

Popular Categories

spot_imgspot_img