web analytics

എപ്പോഴും വെള്ളടീഷർട്ടാണല്ലോ; ഖാർഗെക്കും സിദ്ധരാമയ്യക്കും ഉടനടി മറുപടി നൽകി രാഹുൽ ​ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് രാജ്യം. ഇന്ത്യയിലെ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് തന്നെയാണ് ചർച്ചാവിഷയം. പാർട്ടികളുടെ പ്രവർത്തന ശൈലി മുതൽ നേതാക്കളുടെ വസ്ത്രധാരണം വരെ ചർച്ചയാകാറുണ്ട്. തൻ്റെ വസ്ത്രധാരണശെെലിയെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഒരു കാലത്ത് സ്ഥിരമായി വെള്ള കുർത്ത ആയിരുന്നു രാഹുലിന്റെ വേഷം എന്നലിപ്പോൾ വെള്ള ടീഷർട്ട് ആണ് പതിവ് വസ്ത്രം.

കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയിലുടനീളം വെള്ള ടീഷർട്ട് ധരിച്ചു നടന്നുനീങ്ങിയ രാഹുലിൻ്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. അന്ന് രാഹുലിൻ്റെ അതേ വേഷം ധരിച്ചു മറ്റുള്ളവരും യാത്രയിൽ പങ്കുചേർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് വെള്ള ടീഷർട്ടിനോട് രാഹുലിന് ഇത്ര പ്രിയം? അതിന് ഉത്തരം രാഹുൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ആ ചോദ്യം ചോദിക്കുന്നത്.

എന്തുകൊണ്ട് എപ്പോഴും വെള്ള ടീ ഷർട്ട് ധരിക്കുന്നുവെന്നായിരുന്നു നേതാക്കളുടെ ചോദ്യം. ഇതിന് രസകരമായ മറുപടിയാണ് രാഹുൽ നൽകിയത്. ‘വെള്ള എന്നത് സുതാര്യതയും ലാളിത്യവുമാണ് സൂചിപ്പിക്കുന്നത്. പിന്നെ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലാളിത്യാമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read More: കുന്നും മലയും കയറിയിറങ്ങി കുതിക്കും; സിക്കിമിലെ ആദ്യ ട്രെയിനാകാൻ വന്ദേ ഭാരത്

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

1000 കോടി വാരിയ ‘ധുരന്ധർ’: 500 കോടി ഞങ്ങൾക്ക് വേണം! രൺവീർ സിംഗിനോടും ഇന്ത്യയോടും പണം ചോദിച്ച് പാകിസ്ഥാൻ!

ബോക്സ് ഓഫീസിനെ വിറപ്പിച്ചു കൊണ്ട് കുതിക്കുകയാണ് രൺവീർ സിംഗ് നായകനായ 'ധുരന്ധർ:...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി

തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി കൊല്ലം: തെന്മല...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

Related Articles

Popular Categories

spot_imgspot_img