web analytics

ഇടുക്കിയിൽ നാശം വിതച്ച് കനത്ത മഴ; വീട് ഇടിഞ്ഞു വീണു, വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി പീരുമേട്ടിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണു. വീടിൻ്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞു വീണതോടെ വീടിൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തകർന്നു. മുണ്ടയ്ക്കൽ കോളനിയിൽ രാജുവിൻ്റെ വീടിൻ്റെ മുൻഭാഗമാണ് തിങ്കളാഴ്ച്ച ഇടിഞ്ഞു വീണത്. മുന്നിലെ ഭിത്തിയിടിഞ്ഞ സമയത്ത് വീട്ടുകാർ വീടിനുള്ളിലായതിനാൽ അപകടം ഒഴിവായി.

Read also: അമീറുള്‍ ഇസ്‌ലാമിൻ്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി; വിധി പറഞ്ഞത്  വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ അപേക്ഷയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img