web analytics

വരാപ്പുഴ മാർക്കറ്റിൽ തീപ്പിടുത്തം; ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു

കൊച്ചി: വരാപ്പുഴ മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

തീപിടിത്തത്തെ തുടർന്ന് ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടൽ. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചാൽ വൻ ദുരന്തം ഒഴിവായി.

 

Read Also: കമ്പമലയിൽ പൊലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; 9 റൗണ്ട് വെടിശബ്ദം കേട്ടെന്ന് തോട്ടം തൊഴിലാളികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img