ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സി പി എമ്മിലേക്ക് സ്വീകരിച്ചയാൾ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം വിറ്റു; കയ്യോടെ പൊക്കി എക്സൈസ്

കോന്നി: ബി.ജെ.പിയിൽനിന്ന്​ കാപ്പക്കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ എത്തുകയും ആരോഗ്യമന്ത്രി വീണ ജോർജ് മാലയിട്ട് സ്വീകരിക്കുകയും ചെയ്തയാളെ ഗാന്ധിജയന്തി ദിനത്തിൽ വിദേശമദ്യം കച്ചവടംചെയ്ത സംഭവത്തിൽ കോന്നി എക്‌സൈസ് സംഘം പിടികൂടി.Health Minister Veena George, who was garlanded, was arrested for selling foreign liquor on Gandhi Jayanti

മയിലാടുംപാറ സ്വദേശി സുധീഷ് കുമാറാണ് പിടിയിലായത്. ഏഴ് ലിറ്റർ വിദേശമദ്യം ഇയാളിൽനിന്ന്​ എക്​സൈസ്​ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട്​ മലയാലപ്പുഴ ജങ്ഷന് സമീപത്താണ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഏതാനും മാസംമുമ്പാണ് ആരോഗ്യമന്ത്രി വീണ ജോർജ്, സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ ചേർന്ന് കാപ്പക്കേസ് പ്രതി അടക്കമുള്ളവരെയും സുധീഷിനെയും മാലയിട്ട് സി.പി.എമ്മിലേക്ക്​ സ്വീകരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം

അപ്പാച്ചെ ഹെലികോപ്റ്ററുകളെപറ്റി അറിയാം അമേരിക്കയിൽ നിന്നുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഹിൻഡൺ...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ !

11,000 ത്തോളം യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ ! കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള...

Related Articles

Popular Categories

spot_imgspot_img