web analytics

ഉച്ചമയക്കത്തിന് കിടന്നത് കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ; പോസ്റ്റ് തെന്നിമാറി യുവാവ് അടിയിലേക്ക് വീണു; കൊല്ലത്ത് യുവാവിന് കിട്ടിയത് പോസ്റ്റിൻ്റെ പണി

കൊല്ലം: ഉച്ചമയക്കത്തിനായി റോഡരികില്‍ കൂട്ടിയിട്ട ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മുകളിൽ കിടന്നുറങ്ങിയ യുവാവിന് പോസ്റ്റുകൾക്കിടയിൽ കുടുങ്ങി ഗുരുതര പരിക്ക്. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. പോസ്റ്റുകള്‍ക്ക് മുകളില്‍ കിടക്കുന്നതിനിടെ പോസ്റ്റ് തെന്നിമാറി യുവാവ് അടിയിലേക്ക് വീഴുകയായിരുന്നു. യുവാവിന്റെ കൈയ്ക്കും കൈാലിനും പരിക്കുണ്ടെന്നാണ് വിവരം. ഉച്ചമയക്കത്തിന് വേണ്ടിയാണ് യുവാവ് പോസ്റ്റിന് മുകളില്‍ ഉറങ്ങിയത്.

യുവാവിന്റെ നിലവിളികേട്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാറ്റി പുറത്ത് എടുത്ത യുവാവിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img