web analytics

ഇൻസ്റ്റഗ്രാമിൽ വന്ന ഈ കിടിലൻ മാറ്റങ്ങൾ നിങ്ങൾക്ക് ലഭിച്ചു തുടങ്ങിയോ ? ഇല്ലെങ്കിൽ അറിയൂ….

സൗജന്യമായി ചിത്രങ്ങളും വിഡിയോകളും പങ്കു വയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറക്കിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റഗ്രാം. ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സമൂഹമാധ്യമമാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പുതിയ ചില മാറ്റങ്ങൾ വന്നുകഴിഞ്ഞു. Have you started to notice these big changes on Instagram?

ഇൻസ്റ്റാഗ്രാമിൽ iഇപ്പോൾ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയും. ഷോർട്ട്-ഫോം വിഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇതുവരെ 90 സെക്കൻഡ് വരെയുള്ള റീലുകൾ മാത്രമേ അനുവദിച്ചിരുന്നുള്ളെന്നും എന്നാൽ ദൈർഘ്യം തീരെ കുറവാണെന്ന പരാതി പരിഗണിച്ച് 3 മിനിറ്റായി വര്‍ധിപ്പിച്ചെന്ന് ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി പറഞ്ഞു.

ഇതോടൊപ്പം ലേഔട്ടും നവീകരിച്ചു, പരമ്പരാഗത സ്ക്വയർ ഫോർമാറ്റിൽ നിന്ന് കുത്തനെയുള്ള(1:1 വീക്ഷണാനുപാതം മാറ്റി 4:3 അനുപാതം) പ്രൊഫൈൽ ഗ്രിഡാണ് വന്നിരിക്കുന്നത്. റീലിന്റെ തംപ് ഇമേജുകള്‍ അഥവാ ലഘുചിത്രങ്ങൾ ഇഷ്ടാനുസൃതമാക്കാനും ‌ പ്ലാറ്റ്​ഫോം ഉപയോക്താക്കളെ അനുവദിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img