web analytics

മു​ള്ള​രി​ങ്ങാ​ട് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ അ​ടി​യ​ന്ത​ര​മാ​യി കാ​ട് ക​യ​റ്റ​ണം;വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ൽ തു​ട​ങ്ങി

ഇ​ടു​ക്കി: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തു​ട​ങ്ങി.കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആണ് ഹർത്താൽ.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​മ​റി​ന്‍റെ മൃ​ത​ദേ​ഹം ഇന്നലെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

അ​മ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 8.30ന് ​മു​ള്ള​രി​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ ന​ട​ത്തും. മു​ള്ള​രി​ങ്ങാ​ട് പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ അ​ടി​യ​ന്ത​ര​മാ​യി കാ​ട് ക​യ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

അതേ സമയം യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ തു​ക​യു​ടെ ആ​ദ്യ ഗ​ഡു ഇ​ന്ന് കൈ​മാ​റി​യേ​ക്കും.

കോ​ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​ള്ള​രി​ങ്ങാ​ട് റേ​ഞ്ചി​ലെ അ​മ​യ​ൽ​തൊ​ട്ടി ഭാ​ഗ​ത്ത്‌ മേ​യാ​ൻ​വി​ട്ട പ​ശു​വി​നെ അ​ന്വേ​ഷി​ച്ചു പോ​യ​പ്പോ​ഴാ​ണ് അ​മ​റി​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​നി​ല്‍ നി​ന്നും മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ റി​പ്പോ​ര്‍​ട്ട് തേ​ടി.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img