web analytics

ജസ്റ്റ് മാരീഡ് വിവാഹ വിവരം പുറത്തുവിട്ട്ഹക്കിം ഷാജഹാനും സന അല്‍ത്താഫും; യുവതാരങ്ങൾക്ക് ആശംസ അർപ്പിച്ച് ആരാധകർ 

കൊച്ചി: യുവതാരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫ് ആണ് ജസ്റ്റ് മാരീഡ് എന്ന കുറിപ്പോടെ വിവാഹ വിവരം ആരാധകരുമായി പങ്കുവച്ചത്. ഹക്കിം ഷാജഹാനും സനയുടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശിയാണ് ഹക്കിം, മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖർ ചിത്രം എ.ബി.സി.ഡിയിലൂടെയാണ് ഹക്കിം സിനിമയിലേക്ക് എത്തിയത്. പ്രണയവിലാസം എന്ന ചിത്രത്തിലെ ഹക്കിമിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. രക്ഷാധികാരി ബൈജു. കൊത്ത്, വിശുദ്ധ മെജോ, പ്രിയൻ ഓട്ടത്തിലാണ്, അർച്ചന 31 തുടങ്ങിയവയാണ് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. കടകൻ, ഒരു കട്ടില്‍ ഒരു മുറി, പൊറാട്ട് നാടകം എന്നിവയാണ് പുതിയ സിനിമകള്‍.

കാക്കനാട് സ്വദേശിനിയായ സന , ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഫഹദ് ചിത്രം മറിയംമുക്കില്‍ നായികയായി. റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

 

Read Also:ടൗണിലേക്ക് മരുന്ന് വാങ്ങാനായി ഓട്ടോറിക്ഷ വിളിച്ച യുവതിക്കു നേരെ മാനഭംഗശ്രമം; ഡ്രൈവറടക്കം രണ്ടു പേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img