web analytics

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടം ദേവസ്വത്തിന് സമർപ്പിച്ചു. ഉച്ചപൂജയ്ക്ക് ശേഷം നട തുറന്ന സമയത്താണ് കിരീടം സമർപ്പിച്ചത്.

തൃശൂരിലെ അജയ് ആൻഡ് കമ്പനി ഉടമ അജയകുമാറിന്റെ ഭാര്യ സിനി അജയകുമാർ കിരീടം ദേവസ്വത്തിന് കൈമാറി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ കിരീടം ഔദ്യോഗികമായി ഏറ്റുവാങ്ങി.

 പ്രമോദ് കളരിക്കൽ (ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ), മോഹൻകുമാർ (സി.എസ്.ഒ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭഗവാനെ വിശേഷ ദിവസങ്ങളിൽ അലങ്കരിക്കാനായി കിരീടം പ്രത്യേകം രൂപകല്‌പന ചെയ്തിട്ടുള്ളതാണ്.

English Summary:

A 174-gram gold crown was offered to Guruvayurappan at Guruvayur temple. The crown was officially handed over to the Devaswom by Sini Ajaykumar, wife of Ajaykumar of Ajay & Company, Trichur. Devaswom Administrator O.B. Arun Kumar received it. Deputy Administrator Pramod Kalarikkal and CSO Mohankumar were also present. The crown was specially designed for adorning the deity on special occasions.

guruvayur-gold-crown-offering-174g

Guruvayur, gold crown, temple offering, Devaswom, special occasion, Sini Ajaykumar, Kerala news

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img