web analytics

വിദേശികളെ ഇതിലെ ഇതിലെ; തായ്ലൻ്റ് മാടി മാടി വിളിക്കുന്നു; ഇത് സുവർണകാലം! അ‍ഞ്ച് വർഷം വരെ വിസയില്ലാതെ താമസിക്കാം; വമ്പൻ മാറ്റങ്ങൾ‌

ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത. വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് തായ്‌ലഡ്. ഇന്ത്യയുൾപ്പടെ 93 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് രണ്ട് മാസത്തെ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. ThailandVisa-Free Entry

അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെയും ഓൺലൈൻ ജോലി ചെയ്യുന്നവരെയും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് തായ്‌ലഡ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഓൺലൈനായി ജോലി ചെയ്യുന്നവർക്കായി 180 ദിവസം കാലവധിയുള്ള വിസ നൽകാനും തായ്‌ലഡ് പദ്ധതിയിടുന്നുണ്ട്. കാലവധി കഴിയുന്ന പക്ഷം ഇത് നീട്ടി നൽകും.

ഇങ്ങനെ അഞ്ച് വർഷത്തോളം വിദേശികൾക്ക് ഓൺലൈനായി ജോലി ചെയ്ത് തായ്‌ലഡിൽ താമസിക്കാം. ഇതാണ് ഡിജിറ്റർ നൊമാഡ് വിസ എന്നറിയപ്പെടുന്നത്.

തായ്‌ലഡ് പ്രധാനമന്ത്രി സ്രെത്ത തവനിസിന്റെ നിർദ്ദേശ പ്രകരാമാണ് പുതിയ പരിഷ്കരണങ്ങൾ‌. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും.

വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം മാത്രം രണ്ടര കോടി വിദേശികളാണ് തായ്‌ലഡിലെത്തിയത്. ആകർഷകമായ പദ്ധതികളിലൂടെ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

Related Articles

Popular Categories

spot_imgspot_img