web analytics

ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നു, ക്രിസ്ത്യാനികള്‍ കുറയുന്നു; വിവാദ പരാമ‍ര്‍ശവുമായി ഗോവ ഗവര്‍ണ‍ര്‍ ശ്രീധരന്‍ പിള്ള

കൊച്ചി: ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുമെന്നും ഗോവ ഗവര്‍ണ‍ര്‍ പി.എസ്.ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള വിവാദ പരാമർശം നടത്തിയത്.(Goa’s Muslim population increases, Christians decrease; Goa Governor Sreedharan Pillai0

ഗോവയില്‍ ക്രൈസ്തവര്‍ 36 ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിളളയുടെ വാദം. മുസ്‍ലിം ജനസംഖ്യ 3 ൽ നിന്ന് 12% ആയും ഉയര്‍ന്നു. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടെന്നും ആണ് ശ്രീധരൻ പിള്ള പറഞ്ഞത്.

എന്നാൽ പരാമ‍ര്‍ശത്തിൽ വിശദീകരണവും ശ്രീധരൻ പിളള നടത്തി. താനേതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മതമേലധ്യക്ഷൻമാ‍ര്‍ വന്നപ്പോൾ അവരോട് പറഞ്ഞത് മാത്രമാണെന്നുമാണ് വിശദീകരണം. ജനസംഖ്യാനുപാതമായി പറഞ്ഞതല്ലെന്നും ശ്രീധരൻ പിളള പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img