web analytics

ശലഭങ്ങളും പൂക്കളും മുതൽ വെടിക്കെട്ട് വരെ നിമിഷങ്ങൾക്കകം മിന്നിമറയുന്ന വസ്ത്രം ! പ്രശസ്ത മോഡൽ അവതരിപ്പിച്ച ഈ ഡ്രെഡ്ഡ് വമ്പൻ ഹിറ്റ്

ഒരിടവേളയ്ക്കുശേഷം വീണ്ടും വസ്ത്രത്തില്‍ കിടിലൻ പരീക്ഷണവുമായി മോഡൽ ഉര്‍ഫി ജാവേദ്. കറുപ്പ് മിനി ഡ്രസ് ധരിച്ച് പ്രത്യക്ഷപ്പെട്ട അവർ പക്ഷെ ഇത്തവണ കിടിലൻ സർപ്രൈസ് ആണ് ഒരുക്കിയിരിക്കുന്നത്. (From butterflies and flowers to fireworks, a dress that flashes in seconds)

സാങ്കേതികവിദ്യയും സ്‌റ്റൈലും ഒത്തുചേരുന്ന രീതിയിലാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ ചെറിയ പ്രൊജക്റ്റര്‍ ഘടിപ്പിച്ച വസ്ത്രത്തില്‍ വിവധ രൂപങ്ങളും അക്കങ്ങളും മിന്നി മായുന്നത് കാണാം.

ഒന്ന് മുതല്‍ നാല് വരേയുള്ള കൗണ്ട്ഡൗണും ചിത്രശലഭവും വെടിക്കെട്ടും സൗരയൂഥവുമെല്ലാം കാണാം.ഈ ഔട്ട്ഫിറ്റ് ധരിച്ചുള്ള വീഡിയോ ഉര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അതിരുവിട്ട പരീക്ഷണത്തിന്റെ പേരില്‍ പലപ്പോഴും ഉര്‍ഫി വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. പുല്ല്, കടലാസ്, പ്ലാസ്റ്റിക് കുപ്പികള്‍, സിഗരറ്റ് കുറ്റികള്‍, ചിപ്‌സ് പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങി കൈയില്‍ കിട്ടിയതെന്തുകൊണ്ടും ഉര്‍ഫി വസ്ത്രപരീക്ഷണം നടത്തും. ഇതില്‍ പലതും ചർച്ചയാവുകയും ട്രോളുകള്‍ക്ക് വിഷയമാകുകയും ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img