web analytics

ഇത്തരം കാറുകൾക്ക് ഇനി ടോള്‍ ഇല്ലാതെ സൗജന്യ യാത്ര ! ഒരേയൊരു കണ്ടീഷന്‍ മാത്രം പാലിച്ചാൽ മതി !

രാജ്യത്തെ ദേശീയപാതകളിൽ നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള അവസരമാണിപോൾ കൈവന്നിരിക്കുന്നത്. നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുന്നു. പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം ആണ് ഏർപ്പെടുത്തുന്നത്. Free travel without toll for such cars

പുതിയ നിയമഭേദഗതി അനുസരിച്ച് ദേശീപാതകളിലൂടെ സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല. ജിഎൻഎസ്എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ദേശീയ പാതകളിൽ പ്രതിദിനം 20 കിലോമീറ്റർ വരെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

വിജ്ഞാപനം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി. ജിഎന്‍എസ്എസ് ടാഗുകള്‍ വാഹന സ്ഥാനവും വേഗതയും കണ്ടെത്തും.

ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓരോ ദിശയിലേക്കും പ്രതിദിനം 20 കിലോമീറ്റർ വരെയായിരിക്കും സൗജന്യ യാത്ര. 20 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽ ഫീസ് ഈടാക്കും.

മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.യാത്ര ചെയ്ത ദൂരത്തെയും വേഗതയെയും അടിസ്ഥാനമാക്കി ഫീസ് കണക്കാക്കും.

ജിഎൻഎസ്എസ് സംവിധാനമില്ലാത്ത വാഹനങ്ങൾ ജിഎൻഎസ്എസ് എക്‌സ്‌ക്ലൂസീവ് പാതകളിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ പിഴയായി നൽകേണ്ടിവരും എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

Related Articles

Popular Categories

spot_imgspot_img