web analytics

ട്രെയിനിൽ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ

കോട്ടയം: ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് ബിൻന്ദ് സ്വദേശിയായ ഇന്ദ്രപാൽ സിംഗാണ് (40) പിടിയിലായത്. കോട്ടയം റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.(Foreign woman assaulted in train)

പുനൈ – കന്യാകുമാരി എക്സ്പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടര്‍ന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോഴാണ് റെയില്‍വെ പൊലീസ് പാന്‍ട്രി ജീവനക്കാരനെ പിടികൂടിയത്.

Read Also: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Read Also: കനത്ത തിരിച്ചടി; കെജ്രിവാൾ തിഹാർ ജയിലിൽ തുടരും; വിചാരണ കോടതി ശരിയായി മനസ്സിരുത്തിയില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം

Read Also: ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img