web analytics

പാരീസിൽ മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ വൻ അഗ്നിബാധ; പാസ്സ്പോർട്ട് അടക്കമുള്ള വസ്തുക്കൾ അഗ്നിക്കിരയായി; ധരിച്ചിരുന്ന വസ്ത്രം മാത്രം അവശേഷിച്ച് വിദ്യാർഥികൾ

ഫ്രാന്‍സിലെ പാരീസിൽ മലയാളികളടക്കം ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ തീപിടിത്തം. കൊളംബസില്‍ വിദ്യാർഥികൾ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് വന്‍ തീപിടിത്തമുണ്ടായത്. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവും ഒഴികെ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.  പാസ്പോര്‍ട്ട് അടക്കം നഷ്ടപ്പെട്ട രേഖകള്‍ ലഭിക്കാൻ എംബസിയുടെ സഹായവും ഇവർ തേടിയിട്ടുണ്ട്. നിസാര പരുക്കേറ്റ ഒരു  വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് മാറ്റി ചികില്‍സ നല്‍കി.

Read also; ‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’; നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ വ്യാപക ‘ജീ പേ’ പോസ്റ്ററുകള്‍; ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ കാണാനാവുക വീഡിയോകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img