സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് 200 രൂപ പിഴയടച്ച് യുവാവ്

കോഴിക്കോട്:സ്‌കൂട്ടറിന് സീറ്റ് ബെൽറ്റ് ഇടാത്തതിന് വിചിത്രമായ പിഴയുമായി ആർ.ടി.ഓഫീസ്. കോഴിക്കോട് കൊടുവള്ളി ആർ.ടി.ഒ.ഓഫീസിന് കീഴിൽവരുന്ന കോടഞ്ചേരി ശാന്തിനഗറിൽ ബിജുഅലക്‌സാണ് സീറ്റ് ബെൽറ്റ് പിഴയിൽ ഞെട്ടിയത്.(fined Rs 200 for not wearing seat belt on scooter)

പിഴയിട്ടതാകട്ടെ തമിഴ്‌നാട് തിരുപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ.സ്‌കൂട്ടർ വാങ്ങിയ ശേഷം കോഴിക്കോട് ജില്ലയുടെ പരിധിയിൽ പോയിട്ടില്ലെന്ന് ബിജു പറയുമ്പോഴാണ് ഈ പിഴ.

കെ.എൽ. 57. ജെ. 6216ാം നമ്പർ ഹോണ്ട ഡിയോ വണ്ടിക്കാണ് പിഴ കിട്ടിയത്.2016ൽ വാങ്ങിയ വണ്ടി കഴിഞ്ഞ ദിവസം മറ്റൊരാൾക്ക് വിറ്റിരുന്നു. അയാൾക്ക് വണ്ടി കൈമാറാൻ ആർ.ടി.ഓഫീസിൽ എത്തിയപ്പോഴാണ് 2021 ഫെബ്രുവരിയിൽ തിരുപ്പൂരിൽ വച്ച് സീറ്റ് ബെൽറ്റ് ഇടാത്തതിനാൽ 200രൂപ പിഴയുണ്ടെന്നറിയിച്ചത്.

വണ്ടി പെട്ടെന്ന് ട്രാൻസ്ഫർ ചെയ്യേണ്ടതിനാൽ പിഴയടച്ച് പേപ്പർ കൈമാറിയ ശേഷം ബിജു തിരുവമ്പാടി പൊലീസിൽ പരാതി നൽകി.

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

Other news

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img