എഐ സാങ്കേതിക വിദ്യയിലൂടെ വോയ്സ്, വീഡിയോ കോളുകൾ ; അതും പരിചിത നമ്പറുകളിൽനിന്നുതന്നെ; വിളിക്കുന്നത് മലയാളികളും; കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പ്‌ ഇങ്ങനെ; കൊച്ചി സ്വദേശിയുടെ വെളിപ്പെടുത്തൽ

മലയാളികളെ ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാസമ്പന്നരായ യുവാക്കളെ മോഹനവാഗ്ദാനം നൽകി വലയിലാക്കി കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പ്‌. തൊഴിൽ തട്ടിപ്പിനിരയായി നാട്ടിൽ തിരിച്ചെത്തിയ യുവാക്കളാണ് വെളിപ്പെടുത്തൽ നടത്തിയത്.(online fraud in Cambodia) കംബോഡിയയിൽ മാത്രം 600ലേറെ തട്ടിപ്പ്‌ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി അവർ പറഞ്ഞു. പ്രതിദിനം മൂന്നുമുതൽ ആറുകോടി രൂപ വരെ ഓരോ സംഘവും ഇന്ത്യയിൽനിന്നുമാത്രം ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുക്കുന്നു. വോയ്സ്, വീഡിയോ കോളുകളിലൂടെ പരിചിത നമ്പറുകളിൽനിന്നുതന്നെ മറ്റുള്ളവരെ വിളിക്കാനുള്ള സംവിധാനം എഐ സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർ … Continue reading എഐ സാങ്കേതിക വിദ്യയിലൂടെ വോയ്സ്, വീഡിയോ കോളുകൾ ; അതും പരിചിത നമ്പറുകളിൽനിന്നുതന്നെ; വിളിക്കുന്നത് മലയാളികളും; കംബോഡിയയിലെ ഓൺലൈൻ തട്ടിപ്പ്‌ ഇങ്ങനെ; കൊച്ചി സ്വദേശിയുടെ വെളിപ്പെടുത്തൽ