സ്വ​ഭാ​വ​ദൂ​ഷ്യ​ക്കാ​രി​യെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന്​ കേ​സ് എടുത്ത് പോലീസ്; റദ്ദാക്കി ഹൈക്കോടതി

കൊ​ച്ചി: കു​റ്റാ​രോ​പി​ത​ർ കു​റ്റ​കൃ​ത്യം ചെ​യ്ത​താ​യി​ പ​രാ​തി​ക്കാ​രി​ക്ക്​ നേ​രി​ട്ട്​ അ​റി​വി​ല്ലാ​ത്ത​പ​ക്ഷം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി.Femininity is insulted in the name of telling others that she is bad-natured. The case of contempt was dismissed

സ്വ​ഭാ​വ​ദൂ​ഷ്യ​ക്കാ​രി​യെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന്​ ആ​രോ​പി​ച്ചെ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ നി​രീ​ക്ഷ​ണം.

എ​റ​ണാ​കു​ളം പു​ക്കാ​ട്ടു​പ​ടി​യി​ലെ ഫ്ലാ​റ്റി​ൽ താ​മ​സ​ക്കാ​രാ​യ ഐ.​ജെ. ആ​ൻ​സ​ൺ, രാ​ഹു​ൽ ജോ​ർ​ജ്, ഡി​വി​ൻ കു​രു​വി​ള എ​ൽ​ദോ​സ്​ എ​ന്നി​വ​ർ​ക്കെ​തി​രെ കാ​ക്ക​നാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലു​ള്ള കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

പ്ര​തി​ക​ളു​ടെ ഫ്ലാ​റ്റി​ൽ​ത​ന്നെ താ​മ​സി​ക്കു​ന്ന​യാ​ളാ​ണ്​ പ​രാ​തി​ക്കാ​രി. താ​ൻ സ്വ​ഭാ​വ​ദൂ​ഷ്യ​ക്കാ​രി​യാ​ണെ​ന്ന്​ ഇ​വ​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച്​ ത​ടി​യി​ട്ട​പ​റ​മ്പ്​ പൊ​ലീ​സ്​ ​സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്.

ഫ്ലാ​റ്റി​ലെ മ​റ്റ്​ താ​മ​സ​ക്കാ​രും സ​മീ​പ പ്ര​ദേ​ശ​ത്തെ ക​ട​യു​ട​മ​ക​ളും ഇ​ക്കാ​ര്യം ത​​ന്നോ​ട്​ പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്ന വ​കു​പ്പ് ചു​മ​ത്തി​യാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​രെ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്.

വാ​ക്ക്,​ പ്ര​വൃ​ത്തി, ആം​ഗ്യം തു​ട​ങ്ങി​യ​വ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​ണെ​ങ്കി​ൽ മാ​ത്ര​മേ കേ​സ്​ നി​ല​നി​ൽ​ക്കൂ​വെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ​രാ​തി​ക്കാ​രി നേ​രി​ട്ട്​ കാ​ണു​ക​യോ കേ​ൾ​ക്കു​ക​യോ ചെ​യ്തി​രി​ക്ക​ണം. കു​റ്റ​കൃ​ത്യം ചെ​യ്തു​വെ​ന്ന്​ നേ​രി​ട്ട്​ അ​റി​വു​ണ്ടാ​ക​ണമെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

Other news

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ഉപഭോക്താക്കളെ എങ്ങിനെ ബാധിക്കും….?

യു.കെ.യിൽ മന്ദ്രഗതിയിലുള്ള സാമ്പത്തിക വളർച്ച കാണിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുതുജീവനേകാൻ...

Related Articles

Popular Categories

spot_imgspot_img