web analytics

‘തുടരും’ സിനിമയുടെ വ്യാജപതിപ്പ്; മൂന്നുപേർ പിടിയിൽ

കൊ​ച്ചി​:​ ​തീയറ്ററിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം ​’​തു​ട​രും​”​ ​വ്യാ​ജ​പ​തി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മൂന്നുപേരെ പിടികൂടി. ​ട്രെ​യി​നി​ൽ​ ​വെച്ച് മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​ക​ണ്ട​യാ​ൾ​ ​തൃ​ശൂ​രി​ലും​ ​ബ​സി​ൽ​ ​ക​ണ്ട​യാ​ൾ​ ​മ​ല​പ്പു​റ​ത്തു നിന്നും​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​

ട്രെ​യി​നി​ൽ​ ​ക​ണ്ട​യാ​ളെ​ ​ആ​ർ.​പി.​എ​ഫും​ ​മ​റ്റു രണ്ടുപേരെ​ ​പൊ​ലീ​സു​മാ​ണ് ​പി​ടി​കൂ​ടി​യ​ത്. തുടരും സിനിമയുടെ നി​ർ​മ്മാ​താ​വ് ​ര​ഞ്‌​ജി​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​സൈ​ബ​ർ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലാ​ണ് ​ന​ട​പ​ടി.​ ​തി​യേ​റ്റ​റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​സി​നി​മ​യാ​ണ് ​പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ന്ന് ​ര​ഞ്‌​ജി​ത്ത് അറിയിച്ചു.

ഇ​ന്റ​ർ​നെ​റ്റി​ൽ​ ​പ്ര​ച​രി​ച്ച​ ​സി​നി​മ​യും​ ​നീ​ക്കം​ ​ചെയ്തിട്ടുണ്ട്.​ ​മൊ​ബൈ​ലി​ൽ​ ​സി​നി​മ​ ​കാ​ണു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​വ​രാ​ണ് ​ത​നി​ക്ക് ​കൈമാറിയത്.​ ​ട്രാ​ഫി​ക് ​സി​ഗ്ന​ലി​ൽ​ ​നിർത്തി​യ​ ​ടൂ​റി​സ്റ്റ് ​ബ​സി​ൽ​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത് ​മ​റ്റൊ​രു​ ​ബ​സി​ലു​ണ്ടാ​യി​രു​ന്ന​ ​സ്ത്രീ​യാ​ണ് ​പ​ക​ർ​ത്തി​ ​കൈ​മാ​റി​യ​ത്.​ ​വ്യാ​ജ​പ​തി​പ്പി​നെ​തി​രെ​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​ണ് ​പ്രേ​ക്ഷ​ക​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​തെ​ന്ന് ​ര​ഞ്‌​ജി​ത്ത് കൂട്ടിച്ചേർത്തു.

അതേസമയം സം​ഭ​വ​ത്തി​ൽ​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ പറഞ്ഞു.​ ​നി​ര​വ​ധി​ ​ത​വ​ണ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട്ട​താ​ണ്.​ ​സി​നി​മ​ക​ളു​ടെ​ ​വ്യാ​ജ​ ​പ​തി​പ്പി​റ​ക്കു​ന്ന​ത് ​സാ​മൂ​ഹി​ക​ ​ദ്രോഹമാണെന്നും​ ​മന്ത്രി പ്രതികരിച്ചു.​ ​

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

Related Articles

Popular Categories

spot_imgspot_img