web analytics

ഡല്‍ഹിയിൽ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം; വാഹനങ്ങളുടെ ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചു, പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിൽ സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഇന്ന് രാവിലെ 7.50നാണ് സംഭവം.(explosion near crpf school in delhi rohini)

സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. മേഖലയിൽ വൻ തോതിൽ പുക ഉയരുകയും ചെയ്തു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.

അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറന്‍സിക് സംഘത്തിനൊപ്പം ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തി. സ്‌കൂളിനടുത്തായി ധാരാളം ചെറിയ കടകള്‍ പ്രവർത്തിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട് പുറത്തേക്ക്

യുഎസിലെ മലയാളി ജഡ്ജി കെ.പി ജോർജ് കുറ്റക്കാരൻ; കോടതിയിൽ നിന്ന് വിലങ്ങിട്ട്...

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം ന്യൂഡൽഹി:...

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം!

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം! മലയാള സിനിമയിലെ...

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക്...

Related Articles

Popular Categories

spot_imgspot_img