News4media TOP NEWS
‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് മനഃപൂർവ്വം; പിന്നിൽ കൂടോത്രത്തിന്റെ പേരിലുള്ള വൈരാഗ്യം ?

വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി, എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും; എക്സൈസ് വകുപ്പിനാകെ നാണക്കേടായ സംഭവം ചടയമംഗലത്ത്

വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി, എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും; എക്സൈസ് വകുപ്പിനാകെ നാണക്കേടായ സംഭവം ചടയമംഗലത്ത്
December 3, 2024

കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിൽ.

കൊല്ലം ചടയമംഗലത്താണ് എക്സൈസ് വകുപ്പിന് ആകെ നാണക്കേടായ സംഭവം നടന്നത്. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്.

ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് പോലീസ് പിടിയിലായത്.

വാറ്റ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായ അന്‍സാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷൈജു മോഷണം നടത്തിയത്. ഇതിന് പിന്നാലെ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഷൈജു പിടിയിലായത്.

വാറ്റ് കേസിലെ പ്രതി അന്‍സാരിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ടോര്‍ച്ച് എന്നിവ മോഷ്ടിച്ചെന്നാണ് വാറ്റ് കേസിലെ പ്രതിയുടെ പരാതി.

നേരത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ മാങ്ങ മോഷണം ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സമാന സംഭവം ഉണ്ടായിരിക്കുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • India
  • News
  • Sports

കരിയറിന്റെ തുടക്കകാലത്ത് സച്ചിനേക്കാൾ കേമനെന്ന് ലോകം തന്നെ വാഴ്ത്തിയ കാംപ്ലി…‘സർ ജോ തെരാ ചകരായെ യാ ദ...

News4media
  • Kerala
  • News

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്...

News4media
  • Kerala
  • News
  • News4 Special
  • Top News

മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

News4media
  • Kerala
  • News
  • Top News

വയനാട് ചുണ്ടേലിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന് പൊലീസ് ; ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത് ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]