web analytics

വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാഴ്സലുകള്‍ക്ക് ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍: പണി ചൈനയ്ക്കിട്ടോ…?

ചൈനീസ് സ്ഥാപകരായ ടെമു, ഷെയ്ന്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ വഴി 150 യൂറോയില്‍ താഴെ വിലയുള്ള പാഴ്സലുകള്‍ കസ്റ്റംസ്-ഫ്രീയായി നിലവില്‍ നേരിട്ട് ഇറക്കുമതി ചെയ്യാം. എന്നാൽ, വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ചെറിയ പാഴ്സലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രണ്ട് യൂറോ വീതം ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു.

വന്‍തോതിലുള്ള വിലകുറഞ്ഞ ഇത്തരം സാധനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമിലൂടെ ഫീസ് ചുമത്താനാണ് തീരുമാനം. ഇക്കാര്യം യൂറോപ്യന്‍ യൂണിയന്റെ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ച് പാര്‍ലമെന്റിനെ അറിയിച്ചു.

രണ്ട് യൂറോ ഫീസ് വരുന്നതോടെ നേരത്തെ ഉണ്ടായിരുന്ന കസ്റ്റംസ് ഫ്രീ സ്റ്റാറ്റസാണ് ഇല്ലാതാകുന്നത്. 800 ഡോളറില്‍ താഴെ വിലയുള്ള ഷിപ്പ്‌മെന്റുകളെ കസ്റ്റംസ് ഫ്രീ താരിഫുകളില്‍ നിന്നും ഒഴിവാക്കിയിരുന്നത് യു എസ് അവസാനിപ്പിച്ചിരുന്നു.

ഈ നടപടിയെ പിന്തുടര്‍ന്നാണ് കുറഞ്ഞ വിലയുള്ള ഇറക്കുമതികള്‍ തടയാനുള്ള ഇ യു പദ്ധതിയും വന്നത്.അയര്‍ലണ്ടിനും യുകെയ്ക്കും ഇടയിലുള്ള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്നതും നിര്‍ണായകമാണെന്ന അഭിപ്രായം ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

Related Articles

Popular Categories

spot_imgspot_img