web analytics

ന്യൂറാലിങ്ക് ‘ബ്രെയിൻ ചിപ്പ്’ മനുഷ്യരില്‍ പരീക്ഷിച്ച് ഇലോൺ മസ്‌ക്; ആദ്യത്തെയാൾ സുഖം പ്രാപിച്ചുവരുന്നു

ഇലോൺ മസ്‌കിന്‍റെ നൂതന സംരംഭമായ ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിൻ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നതാണ് റിപ്പോർട്ട്. തന്‍റെ, ബ്രെയിൻ-ചിപ്പ് സ്‌റ്റാർട്ടപ്പിൽ നിന്ന് ആദ്യമായി അത് സ്‌ഥാപിക്കപ്പെട്ടയാള്‍ സുഖം പ്രാപിച്ചുവരുന്നതായാണ് ഇലോൺ മസ്‌ക് തന്‍റെ എക്‌സ് പേജിലൂടെ അറിയിച്ചത്. തന്റെ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്ന് പേരിട്ടതായും മസ്‌ക് അറിയിച്ചു. “ഇന്നലെ ന്യൂറാലിങ്കില്‍ നിന്ന് ആദ്യമായി ഒരു മനുഷ്യന് ഇംപ്ലാൻ്റ് നൽകി. അയാള്‍ സുഖം പ്രാപിക്കുന്നു. പ്രാരംഭ ഫലങ്ങൾ ന്യൂറോൺ സ്പൈക്ക് (തലച്ചോറിൽ നിന്നുള്ള തരംഗങ്ങൾ) കണ്ടെത്തുന്നതില്‍ വിജയസാധ്യത കാണിക്കുന്നു” – മസ്‌ക് എക്‌സിൽ കുറിച്ചു. പ്ലാന്റബിൾ ബ്രെയിൻ-മെഷീൻ ഇന്റർഫേസുകൾ (ബി‌എം‌ഐ) വികസിപ്പിച്ചെടുക്കുന്ന എലോൺ മസ്‌കും മറ്റുള്ളവരും ചേർന്ന് സ്ഥാപിച്ച ഒരു അമേരിക്കൻ ന്യൂറോ ടെക്നോളജി കമ്പനിയാണ് ന്യൂറലിങ്ക് കോർപ്പറേഷൻ.

Also read: പേഴ്സിൽ ഒരിക്കലും സൂക്ഷിക്കരുത് ഈ 8 സാധനങ്ങൾ : ദാരിദ്ര്യവും ധനനഷ്ടവും വിട്ടുമാറില്ല

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

മണ്ഡല പുനര്‍നിര്‍ണയം കഴിഞ്ഞാൽ കേരളത്തിൽ 30 സീറ്റുകൾ; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് വന്‍ നേട്ടം.

ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ചും (Delimitation) അതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്...

വിഴിഞ്ഞം ഇനി ലോകത്തിന്റെ ചരക്കുനീക്ക കേന്ദ്രം! കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാൻ പുറത്ത്

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതാൻ വിഴിഞ്ഞം അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img