web analytics

ചിഹ്നങ്ങൾ ലോഡ് ചെയ്തുകഴിഞ്ഞാൽ വോട്ടിംഗ് മെഷീനുകൾ സീൽ ചെയ്യണം; പുതിയ നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടിങ് മെഷിനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്തുകഴിഞ്ഞാൽ മെഷിനുകള്‍ സീല്‍ ചെയ്യണമെന്ന് നിർദേശം.
ചിഹ്നങ്ങള്‍ ലോഡ് ചെയ്തശേഷം വോട്ടിങ് മെഷിനുകള്‍ സീല്‍ ചെയ്യണം. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരണാധികാരികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ച നിർദേശം നൽകി.

Read also: കല്യാണത്തിനു ശേഷം നടുറോഡിൽ ന്യൂജൻ ആഘോഷം: ചോദ്യം ചെയ്തവരുമായി കൂട്ടത്തല്ല്: ആലപ്പുഴയിൽ ‘കല്യാണത്തല്ലി’ൽ പരിക്കേറ്റ് നാലുപേർ ആശുപത്രിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img