web analytics

ഈദ് ആഘോഷം; ഗൾഫ് രാജ്യങ്ങളിൽ നീണ്ട അവധി

റംസാൻ നോമ്പിന് ശേഷമുള്ള ഈദുൽ ഫിത്വർ പെരുന്നാൾ ആഘോഷിക്കാൻ സൗദിയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാലു ദിവസത്തെ അവധി ലഭിയ്ക്കുമെന്ന് കിങ്ങ്ഡം ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം അറിയിച്ചു. ഏപ്രിൽ എട്ടു മുതൽ നാലു ദിവസമായിരിക്കും അവധി. എന്നാൽ അഞ്ച് ദിവസത്തെ അവധിയാണ് കുവൈറ്റ് പ്രഖ്യാപിച്ചത്. എന്നാൽ യു.എ.ഇ. നിവാസികൾക്ക് 9 ദിവസം വരെ റംസാനും പെരുന്നാളുമായി ബന്ധപ്പെട്ട് അവധികൾ ലഭിയ്ക്കും.

Read Also: രക്ഷകനായി സെക്യൂരിറ്റി: നാലാം നിലയിൽ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരി പോറൽ പോലുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img