web analytics

ചെർപ്പുളശ്ശേരിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ടത് ‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച കാർ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ‘ഇ-ബുള്‍ ജെറ്റ്’ യൂട്യൂബര്‍മാര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിച്ച് അപകടം. ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്നിലായിരുന്നു അപകടം ഉണ്ടായത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.(e bull jet youtubers car collides with another car)

അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ല. നിസ്സാര പരിക്കുള്ളവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശികളും സഹോദരങ്ങളുമായ എബിനും ലിബിനുമാണ് ഇ-ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായവരാണ്. ഇവരുടെ വാഹനം രൂപമാറ്റം വരുത്തിയതും മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിടിച്ചെടുത്തതും തുടർന്നുണ്ടായ കേസുമെല്ലാം വലിയ വിവാദമായിരുന്നു.

Read Also: സൈനിക അഭ്യാസത്തിനിടെ ടാങ്ക് അപകടത്തിൽപ്പെട്ടു; അഞ്ച് സൈനികർക്ക് വീരമൃത്യു

Read Also: ‘ആരാണാ അമാനുഷികൻ’? ഒറ്റ ദിവസം 147 ലൈസൻസ് ടെസ്റ്റും 50 ഫിറ്റ്നസും നടത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്താൻ മന്ത്രി

Read Also: ടെലിവിഷൻ പ്രേക്ഷകരെ ആവേശത്തിലാക്കി ട്രംപ് – ബൈഡൻ സംവാദം; റെക്കോഡ് മറികടന്ന കാഴ്ച്ചക്കാരുടെ വിവരങ്ങൾ അറിയാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img