News4media TOP NEWS
‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി: ജയിലിൽ തുടരും തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു തല്ക്കാലം ആശ്വാസം: എൻഎം വിജയൻ്റെ മരണത്തിൽ പ്രതിചേ‍ർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കി കോടതി രണ്ടരമാസത്തെ നവീകരണം; തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ അടച്ചിടും

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​യ​ർ​ന്ന​ത് ഏ​ഴ് അ​ടി​യോളം; മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യരുന്നു

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​യ​ർ​ന്ന​ത് ഏ​ഴ് അ​ടി​യോളം; മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യരുന്നു
December 15, 2024

ഇ​ടു​ക്കി: മഴ കനത്തതോടെ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​ഴ് അ​ടി​യാ​ണ് ജലനിരപ്പ് ഉ​യ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാവി​ലെ ആ​റി​ന് 120.65 അ​ടി​യാ​യി​രു​ന്ന ജ​ല​നി​ര​പ്പ്.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റോ​ടെ 127. 65 അ​ടി​യാ​യി ഉയരുകയായിരുന്നു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് സെ​ക്ക​ൻ​ഡി​ൽ 400 ഘ​ന​യ​ടി​യി​ൽ നി​ന്ന് 1400 ഘ​ന​യ​ടി​യാ​ക്കി ഉ​യ​ർ​ത്തിയിട്ടുണ്ട്.

ഇന്നലെ വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ കു​റ​ഞ്ഞെ​ന്ന് അ​ധി​കൃ​ത​ർ പറ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ 101 മി​ല്ലി​മീ​റ്റ​ർ മ​ഴ​യും തേ​ക്ക​ടി​യി​ൽ 108.20 മി​ല്ലി​മീ​റ്റ​ർ മ​ഴ​യുമാണ് പെ​യ്തത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ രണ്ട് ദിവസം തുടർച്ചയായി പെയ്തതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

Related Articles
News4media
  • Kerala
  • News
  • Top News

‘എന്താണ് ഇത്ര ധൃതി’യെന്ന് കോടതി: ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്...

News4media
  • Kerala
  • News

വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി; എറണാകുളം അങ്കമാലി അതിരൂപതയിൽ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘർഷം

News4media
  • International
  • News

പടുകൂറ്റൻ കാട്ടുതീയിൽ വെന്തുരുകുന്നത് ഹോളിവുഡ് ഹിൽസ് മാത്രമല്ല സിനിമ ആരാധകരും; താരങ്ങളുടെ കോടികളുടെ ...

News4media
  • Kerala
  • Top News

തിരൂരിൽ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞു ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു

News4media
  • Kerala
  • Top News

മുല്ലപ്പെരിയാറിൽ പോലീസിനായി വാങ്ങിയ ബോട്ടിൻ്റെ വില നൽകിയില്ല; സർവീസ് മുടങ്ങിയ സുരക്ഷാ ബോട്ട് കട്ടപ്പ...

News4media
  • Kerala
  • News
  • Top News

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പോലീസിന് രക്ഷകനായി ‘രക്ഷ’ എത്തി ! അസുഖമോ അടിയന്തര സാഹചര്യ...

News4media
  • Kerala
  • News

മുല്ലപെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ; ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്ന് സുപ്രീം കോടതിയ...

© Copyright News4media 2024. Designed and Developed by Horizon Digital