web analytics

ലോകമെങ്ങും തരംഗമായി ദുബൈ രാജകുമാരിയുടെ ഇൻസ്റ്റഗ്രാം മുത്വലാഖ് !

പുരുഷൻമാരുടെ മുത്വലാഖ് വാർത്തകളും മുത്വലാഖ് ബില്ലും ഒക്കെ ഇന്ത്യൻ സമൂഹത്തിൽ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ദുബൈ രാജകുമാരി ഷൈഖ മഹ്‌റ ഇൻസ്റ്റഗ്രാം വഴി മുഥ്വലാഖ് ചൊല്ലി ഭർത്താവ് ഷൈഖ് മനാ ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മനാ അൽ മഖ്തൂമിനെ വിവാഹ മോചനം നേടിയതാണ് നിലവിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. (Dubai princess’s Instagram triple talaq has made waves all over the world)

അറബ് ലോകവും കടന്ന് യൂറോപ്പ് വരെ ചർച്ചകൾ നീണ്ടു. ഇൻസ്റ്റഗ്രാം കൂടുതൽ ആളുകൾ സ്വീകരിച്ചാൽ ഉയരുന്ന സാമൂഹ്യ പ്രശ്‌നങ്ങളും നിയമ സാധുതയും വിദഗ്ദ്ധർ പങ്കുവെച്ചു. മേയിൽദുബൈ രാജകുമാരി തന്റെ കുഞ്ഞിന് ജന്മം നൽകിയിരുന്നു.

എന്നാൽ ജൂണിൽ ഭർത്താവില്ലാതെ കുഞ്ഞുമായി നിൽക്കുന്ന ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഞങ്ങൾ മാത്രം എന്ന ക്യാപ്ഷനും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ തലാഖ് ചൊല്ലിയത്. ഗ്രീസ് വംശജയാണ് ഷെയ്ഖയുടെ മാതാവ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img