web analytics

മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ്​ പിടികൂടി; ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയ ജീവനക്കാരനും കുടുങ്ങി

മൂലമറ്റം: മദ്യപിച്ചെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറെ വിജിലൻസ് സ്ക്വാഡ്​ പിടികൂടി. മൂലമറ്റത്തു നിന്ന്​ പുലർച്ച നാലിന്​ തിരുവനന്തപുരത്തിന്​ പുറപ്പെടുന്ന ബസിലെ ഡ്യൂട്ടിക്കെത്തിയ കെ. മുരുകനെയാണ് പിടികൂടിയത്. മുരുകനെ സസ്‌പെൻഡ് ചെയ്തു. ഡ്യൂട്ടിക്ക് ഹാജരാകാതെ സർവിസ് മുടക്കിയതിന് മൂലമറ്റം ഡിപ്ലെപ്പോയിലെ ഡ്രൈവർ സോജൻ പോളിനെയും സസ്‌പെൻഡ്​ ചെയ്തു.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img