web analytics

ദ്രോഹഡയിൽ സാമ്പിൾ പൂരം ഒക്ടോബർ അഞ്ചിന്; വടംവലിയുടെയും, സിനിമാറ്റിക് ഡാൻസ്, ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളുടെയും ആവേശത്തിലേക്ക് അയർലൻഡ് മലയാളികൾ

ദ്രോഹഡ ഇന്ത്യൻ അസോസിയേഷനും (DMA) യും റോയൽ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം, ഓൾ അയർലണ്ട് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ, ഓൾ അയർലൻഡ് കളറിംഗ് കോമ്പറ്റീഷൻ & ക്വിസ് കോമ്പറ്റീഷൻ, വിവിധതരം ഫുഡ് കൗണ്ടറുകൾ & ഷോപ്പിംഗ് സ്റ്റാളുകൾ ദ്രോഹഡയിലെ St FECHIN’S GAA(A92ET95) ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും ആയി October 5th രാവിലെ 9 മുതൽ വൈകുന്നേരം 8 മണി വരെ നടക്കുന്നു. Drogheda Fest takes place on October 5 in ireland.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 19 ടീമുകൾ ഏറ്റുമുട്ടുന്ന മത്സരത്തിൽ ഒന്നാം സമ്മാനമായി 2024 യൂറോയും സ്വർണ്ണ കപ്പും രണ്ടാം സമ്മാനമായി 1001 യൂറോയും സിൽവർ കപ്പും മൂന്നാം സമ്മാനമായി 501 യൂറോയും ബ്രൗൺ കപ്പും നൽകുന്നു മെയിൻ സ്പോൺസർമാർ ആയി VISWAS, BREFFNI SOLUTIONS, BLUE CHIP, FINANCE CHOICE, HOLLYLANDER, DELICIA CATERING, AR SPARKS BOUTIQUE അണിനിരക്കുന്നു.

അയർലണ്ടിൽ ആദ്യമായി അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും 15 ടീമുകൾ മാറ്റിവെക്കുന്ന ഓൾ അയർലൻഡ് സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ TASTY NIBBLES, LE DIVANO എന്നീ കമ്പനികൾ മെയിൻ സ്പോൺസർമാർ DMA യും റോയൽ ക്ലബ്ബും ആയി കൈകോർക്കുന്നു.

ഓൾ അയർലൻഡ് TALENT HUNT2024 അയർലണ്ടിൽ വിവിധ കൗണ്ടികളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികൾ COLORING& DRAWING & QUIZZ കോമ്പറ്റീഷനിൽ മാറ്റുരയ്ക്കും. രാവിലെ 9 മുതൽ ഇന്ത്യയിലെ വിവിധ നാടൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ ഷോപ്പിംഗ് സെന്ററുകൾ DAFFODILS BAND അവതരിപ്പിക്കുന്ന ലൈവ് BAND, DJ KARTHIK അവതരിപ്പിക്കുന്ന DJ പരിപാടികളുടെ മാറ്റുകൂട്ടും.

പരിപാടികൾ ആസ്വദിക്കാൻ വരുന്നവർക്ക് HOLLILANDER,TILXE, DAILY DELIGHT, SPACE VILLAGE, CAMILE എന്നിവർ നൽകുന്ന I PHONE 15, I PAD10.9″, APPLE WATCH, AIR POD, SMART WATCH സമ്മാനങ്ങളോടുകൂടിയ RAFFLE TICKETS ഒരുക്കിയിരിക്കുന്നു. കുടുംബസമേതം ഒരു ദിവസം അടിച്ചുപൊളിക്കാൻ എല്ലാവരെയും ദ്രോഹഡയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Address:

AIR CODE:A92ET95
ST FECHIN’S GAA CLUB
TERMOFEKIN,Drogheda ,Co Louth
Drogheda
Co Louth

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

Related Articles

Popular Categories

spot_imgspot_img