web analytics

ഡൊണാള്‍ഡ് ട്രംപിന്റെ ജീവൻ അപകടത്തിൽ, തേടിയെത്തും ഈ 2 ദുരന്തങ്ങള്‍; പ്രവചിച്ച് ബാബ വംഗ; പ്രവചിച്ച കാര്യങ്ങളിൽ 90 ശതമാനവും യാഥാർത്ഥ്യമാക്കിയ ആളുടെ പ്രവചനത്തിൽ ഞെട്ടി ലോകം

പ്രവചിച്ച കാര്യങ്ങളിൽ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമാക്കിയ ആളാണ് ബാബ വാംഗ. അതുകൊണ്ടുതന്നെ, ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ അറിയപ്പെടുന്നത്. 1996 ൽ അവർ ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും അവരുടെ പല പ്രവചനങ്ങളും സത്യമായിക്കൊണ്ടിരിക്കുകയാണ്. (Donald Trump’s life is in danger, these 2 tragedies will come; Baba Vanga prophesied)

ഇപ്പോൾ. ഡൊണാൾഡ് ട്രംപിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് വാംഗ പ്രവചിച്ചിരുന്നു എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുമ്പോഴാണ് ഈ പ്രവചനത്തിൽ അല്പമെങ്കിലും വിശ്വസിക്കാൻ തോന്നിപ്പോകുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വച്ചാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.

2025ൽ ലോകത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് വാംഗ പറയുന്നത്. എന്നാൽ പൂർണമായും ഇല്ലാതാവുക 5079ലായിരിക്കുമെന്നും പ്രവചിക്കുന്നു. ആ വർഷം ഭൂമിയും മനുഷ്യരുമെല്ലാം ഇല്ലാതാകും. അതിലേക്കുള്ള തുടക്കമാകും 2025ൽ സംഭവിക്കുകയെന്നും അവർ പറയുന്നു. സെപ്തംബർ 11ലെ ഭീകരാക്രമണം,​ ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. ബാബ വാംഗയുടെ പ്രവചനങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img