web analytics

ട്രംപ് 2.0: അമേരിക്കയുടെ 47 മത് പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​

അമേരിക്കയുടെ 47 മത് പ്രസിഡൻറായി സത്യപ്രതിജ്​ഞ ചെയ്​ത്​​ ഡോണൾഡ്​ ട്രംപ്​. കാപ്പിറ്റോൾ മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ലോകനേതാക്കളുടെയും വമ്പൻ വ്യവസായികളുടെയും സാന്നിധ്യത്തിലായിരുന്നു സ്​ഥാനാരോഹണം.Donald Trump sworn in as 47th President of the United States

ബൈബിളിൽ തൊട്ടായിരുന്നു ട്രംപ്​ സത്യപ്രതിജ്​ഞ ചൊല്ലിയത്​. യുഎസ്​ സുപ്രിംകോടതി ജഡ്​ജി സത്യപ്രതിജ്​ഞാ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.

മുൻ പ്രസിഡൻറ്​ ജോ ബൈഡന്റെ ചായ സൽക്കാരത്തിന്​ ശേഷമാണ്​ ട്രംപ്​ സത്യപ്രതിജ്​ഞാ ചടങ്ങിനെത്തിയത്​. ജോ ബൈഡനും മുൻ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img