web analytics

ഇടുക്കിയിൽ ഡോക്ടർക്ക് രോഗിയുടെ മർദനം

ഇടുക്കി ഏലപ്പാറയിൽ ചികിത്സ തേടിയെത്തിയ രോഗി ഡോക്ടറെ മർദിച്ചതായി പരാതി. ഡോക്ടർ രാജു ജോസഫ്, നഴ്‌സ് അലാൻസിയ എന്നിവർക്കാണ് മർദനമേറ്റത്. എക്‌സ്‌റേ എടുക്കാനുള്ള സംവിധാനമില്ലെന്നതാണ് രോഗിയെ പ്രകോപിപ്പിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചികിത്സ തേടി എത്തിയ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. എക്സറേ എടുക്കണമെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞതോടെ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ ഡോക്ടറും നേഴ്‌സും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്.

Read Also:സിദ്ധർത്ഥന്റെ മരണത്തിൽ പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്ത സംഭവം; 33 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണറുടെ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img