News4media TOP NEWS
ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

സിദ്ധാർത്ഥന്റെ മരണം; കേസ് ഏറ്റെടുത്ത് മൂന്നാം നാൾ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച് സി ബി ഐ

സിദ്ധാർത്ഥന്റെ മരണം; കേസ് ഏറ്റെടുത്ത് മൂന്നാം നാൾ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച് സി ബി ഐ
April 8, 2024

മാനന്തവാടി: സിദ്ധാർത്ഥൻറെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച് സി ബി ഐ. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സി ബി ഐ സിദ്ധാർഥൻ കേസിലെ എഫ് ഐ ആ‌ർ സമർപ്പിച്ചത്. ആകെ 21 പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ് ഐ ആർ ഇട്ടിരിക്കുന്നത്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിൻറെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക. സിബിഐ ദില്ലി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.

Related Articles
News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • Kerala
  • News
  • Top News

ഇനിയും പിടി തരാതെ കടുവ; വീണ്ടും ആടിനെ കൊന്നു

News4media
  • Kerala
  • News
  • Top News

സിദ്ധാർഥന്റെ മരണം; സർവകലാശാലാ ഹോസ്റ്റലിൽ മുഖ്യ പ്രതിയുമായി തെളിവെടുപ്പ്

News4media
  • Kerala
  • News
  • Top News

സിദ്ധാർത്ഥന്റെ മരണം; ഡീനിനേയും അസി.ഡീനിനേയും സസ്പെൻഡ് ചെയ്യും, നിർദേശം നൽകിയതായി മന്ത്രി ജെ ചിഞ്ചുറാ...

News4media
  • Featured News
  • Kerala
  • News

19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക്; 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി; രണ്ട് പേർക്ക് ഒരു വർ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital