web analytics

ഹോട്ടല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; ഏഴ് വയസുകാരൻ്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഏഴ് വയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ഗീരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യ നാഥ് ആണ് മരിച്ചത്. കാട്ടാക്കടയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി കുടുംബം പറഞ്ഞു.(death of a seven-year-old boy is suspected to be due to food poisoning)

ഇതേതുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് കുട്ടി മരിച്ചത്.

സുഹൃത്തിനെ ആലിംഗനം ചെയ്ത് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുന്നതിനിടെ എസി തലയില്‍ വീണു; യുവാവിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: എസി തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കരോള്‍ബാഗിലാണ് സംഭവമുണ്ടായത്. 18കാരനായ ഡോരിവാല സ്വദേശി ജിതേഷാണ് മരിച്ചത്.

കെട്ടിടത്തിനു താഴെ സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് എസി പതിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img