web analytics

ഇടുക്കിയിൽ മഴ കനത്തതോടെ ഡാമുകൾ തുറന്നു; ആശങ്കയ്ക്ക് സാഹചര്യമുണ്ടോ ??

രണ്ടു ദിവസമായി മഴ ശക്തമായതോടെ ഇടുക്കിയിൽ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നാല് അടിയും മുല്ലപ്പെരിയാറിൽ രണ്ട് അടിയുമാണ് ജലനിരപ്പ് ഉയർന്നത്.(Dams opened after heavy rain in Idukki)

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുൻവർഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്. ഇതിനിടെ പരമാവധി ജലനിരപ്പ് എത്തിയതോടെ അഞ്ച് ഡാമുകൾ തുറന്നു.

ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര , പൊൻമുടി, ഹെഡ്വർക്‌സ് ഡാമുകളാണ് തുറന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

നിലവിൽ ഒട്ടേറെയിടങ്ങളിൽ മണ്ണിടിച്ചിലും മഴക്കെടുതിയും നേരിടുന്ന ഇടുക്കിയിൽ മഴ കനത്താൽ ഏറെ പ്രതിസന്ധിയുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img