web analytics

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ; ചോദ്യം ചെയ്യുന്നു

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ.. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് പറഞ്ഞു. യുട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. crime nandakumar arrested.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img