web analytics

കാഴ്ച്ചപരിമിതരുടെ ക്രിക്കറ്റ്; ജിബിന്‍ പ്രകാശ് ഇന്ത്യന്‍ ടീമില്‍

കൊച്ചി- ഇന്ത്യ- ബംഗ്ലാദേശ് സീരീസിനുള്ള കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിന്‍ പ്രകാശിനെ തെരഞ്ഞെടുത്തു.

ഈ മാസം 22 മുതല്‍ 27 വരെ യെലഹംഗയിലെ മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ .

തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയായ ജിബിന്‍ പ്രകാശ് കേരള വര്‍മ്മ കോളേജിലെ മൂന്നാം വര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയാണ്.

ദീര്‍ഘ നാളായി കാഴ്ചപ്പരിമിതരുടെ കേരള ടീമില്‍ അംഗമാണ് ജിബിന്‍ പ്രകാശ്. 2023ലെ നാഗേഷ് ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img