News4media TOP NEWS
‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
December 6, 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ ക്യാമ്പസിനകത്ത് വച്ചായിരുന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.

ഡോക്ടറുടെ അടുത്തെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോൾ പിന്തുടരുകയായിരുന്നു. ഭയന്നോടിയ വിദ്യാർത്ഥി തോട്ടടുത്ത ഹോസ്റ്റലിലേക്കാണ് ഓടി കയറിയത്.

വഴിയിൽ വെളിച്ച കുറവുള്ളതിനാൽ കാറിലെത്തിയ സംഘത്തെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു. ഈ ഭാഗങ്ങളിൽ സിസിടിവി ഇല്ലാത്തതും വിനയായി.

അസമയത്ത് കാർ എങ്ങനെ ക്യാംപസിനകത്ത് കടന്നുവെന്നതടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിജി മെഡിക്കൽ പോസ്റ്റുഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്.

രാത്രി സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുക, ലൈറ്റുകളും സിസിടിവിയും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൽ വൈസ് പിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി.

Related Articles
News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

News4media
  • Kerala
  • News

37 ബ്രാഞ്ചിൽ 28 ഉം വിമത൪ക്കൊപ്പം; സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ തിരക്കിട്ട നീക്കവു...

News4media
  • Kerala
  • News

കോഴിക്കോട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

News4media
  • Kerala
  • News
  • Top News

കൈയ്യിൽ വേണ്ടത് നാവിൽ;കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ; ...

News4media
  • Kerala
  • News
  • Top News

കോഴിക്കോട്  ജില്ലാ ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ മുട്ടൻ ഇടി; മൂന്ന് ജയിൽ ഉദ്യാേഗസ്ഥർക്ക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]