web analytics

ഒറ്റ പൊത്തിൽ രണ്ട് മൂർഖൻ പാമ്പുകൾ; ഒരോന്നിനെയായി പിടികൂടി സ്നെക് റെസ്ക്യു ടീം

കോഴിക്കോട്: മുക്കത്ത് വീടിനോട് ചേർന്ന പറമ്പിൽനിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെയാണ് സംഭവം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി സ്വദേശി എതിർപാറമ്മൽ കൃഷ്‌ണത് ബാലന്‍റെ വീട്ടുവളപ്പിൽ നിന്നാണ് മൂർഖൻ പാമ്പുകളെ പിടികൂടിയത്. വീട്ടുവളപ്പിലെ പൊത്തിലായിരുന്നു പാമ്പുകൾ കയറിയത്.

വനംവകുപ്പിലെ സ്നെക് റെസ്ക്യു പ്രവർത്തകരാണ് പാമ്പുകളെ പിടികൂടിയത്. പൊത്തിനുള്ളിൽ കയറിയ പാമ്പുകളെ ഏറെ ശ്രമകരമായാണ് പിടികൂടിയത്. പൊത്ത് പൊളിച്ചശേഷം പുറത്തെടുത്ത പാമ്പ് വീണ്ടും പൊത്തിനുള്ളിലേക്ക് കയറിപോകുകയായിരുന്നു. ഒരോ പാമ്പുകളെയായിട്ടാണ് ഇവർ പുറത്തെടുത്തത്. പിടികൂടിയ പാമ്പുകളെ ഉള്‍ക്കാട്ടിൽ തുറന്നുവിടും

spot_imgspot_img
spot_imgspot_img

Latest news

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ കെട്ടിടത്തിൽ 38-കാരന്റെ മൃതദേഹം കണ്ടെത്തി

ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ! വിസ സെന്റർ...

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ

ചോരചിന്തുന്ന കോഴിപ്പോരും പന്തയക്കളിയും; കൊഴിഞ്ഞാമ്പാറയിൽ എട്ടുപേർ പിടിയിലായ കേസിന്റെ പൂർണ്ണവിവരങ്ങൾ പാലക്കാട്: പണം...

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ സ്കൂൾ കുട്ടിയുടെ കഥ

വൈക്കിങ് കാലഘട്ടത്തിനും മുൻപുള്ള യോദ്ധാവിന്റെ വാൾ! മണ്ണിൽ പുതഞ്ഞുകിടന്ന അമൂല്യ നിധി കണ്ടെത്തിയ...

Related Articles

Popular Categories

spot_imgspot_img