web analytics

ഇടുക്കിയിൽ കോൺക്രീറ്റ് മിക്സിങ്ങ് ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം

കോൺക്രീറ്റ് മിക്സുമായി എത്തിയ ലോറി തേയില തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ക്ളീനർ മരിച്ചു. വടശേരിക്കര കുമ്പളാംപൊയ്‌ക ചെന്നാമണൽ വീട്ടിൽ ജിബിൻ വർഗീസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച 12 മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ സുരേഷ് കുമാറിന് പരിക്കേറ്റു. Cleaner dies after concrete mixing lorry overturns in Idukki

ഏലപ്പാറ ബോണാമി കാവക്കുളത്ത് കോൺക്രീറ്റ് മിക്സുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ബോണാമി കാവക്കുളം തോട്ടം വഴി കടന്നു പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി എത്തിയ വാഹനമാണ് മറിഞ്ഞത്.

റാന്നിയിൽ നിന്നും നാല് ലോറികളിലാണ് മിക്സ് എത്തിച്ചത്. മൂന്നു ലോറികൾ കടന്നു പോയി. അവസാനമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img