web analytics

എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ സംസാര ശേഷിയില്ലാത്ത കുഞ്ഞ്

പിണറായി: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് ഗുരുതര പൊള്ളൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുട്ടിയ്ക്കാണ് അങ്കണവാടി അധികൃതരുടെ അശ്രദ്ധയിൽ പൊള്ളലേറ്റത്. വായും മുഖവും പൊള്ളലേറ്റ് തൊലി അടർന്നു മാറിയ നിലയിലാണ്.

ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് കുട്ടി. തിളച്ച പാൽ ചൂടോടെ വായിൽ ഒഴിച്ചു നൽകിയെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

 

Read Also: 11.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Read Also: തിക്കില്ല തിരക്കില്ല, ബസ് കാത്തു നിൽക്കണ്ട; ദുബൈയിൽ പറക്കും ടാക്സികൾ പറപറക്കും;320 കിലോമീറ്റർ വേഗത, അഞ്ചുപേർക്ക് യാത്ര ചെയ്യാം; ബുക്കിം​ഗ് യൂബർ വഴിയും

Read Also: മിനിമം വേതനം പോലുമില്ല; ഹോസ്പിറ്റലുകളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന; കണ്ടെത്തിയത് 1810 നിയമലംഘനങ്ങൾ  

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img