web analytics

ഇലക്ഷൻ ലക്ഷ്യമിട്ട് ഇടുക്കിയുടെ മലമടക്കുകളിൽ ചാരായം വാറ്റു സംഘങ്ങൾ

തിരഞ്ഞെടുപ്പ് അടുത്തതോടെ ചെലവേറും എന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച്് വാറ്റുചാരായ സംഘങ്ങൾ തലപൊക്കുന്നു. ചെറിയ മുതൽമുടക്കും ഏറെ ആവശ്യകതയുമാണ് വനപ്രദേശങ്ങളും ഉൾഗ്രാമങ്ങളും കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകാൻ കാരണം. കഴിഞ്ഞ ദിവസം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 17 ലിറ്റർ ചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും രാജാക്കാടു നിന്നും പിടികൂടിയിരുന്നു. എക്‌സൈസ് എത്തിയതോടെ വാറ്റുകാർ ഓടി രക്ഷപെട്ടു.

Read Also: നീറ്റ് കോച്ചിംഗിന് പോയ 16 കാരി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം; തടവിലാക്കിയ ഫോട്ടോകൾ അയച്ചു; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അച്ഛൻ; പരാതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img