web analytics

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക് ഗുരുതര പരിക്ക്. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലെ ജംഗ്ഷൻ എട്ട് നും ഗ്രേറ്റ് ചെസ്റ്റർഫോർഡിലേക്കുള്ള ജംഗ്ഷൻ ഒമ്പതിനും ഇടയിലുള്ള M11 സൗത്ത്ബൗണ്ട് കാരിയേജ്‌വേയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

അടച്ചിട്ട വർക്ക് സോണിൽ കാർ ഒരു ഹൈവേ റോഡ് വർക്ക് പ്രൊട്ടക്ഷൻ വാഹനവുമായി കൂട്ടിയിടിച്ചതായും ഡ്രൈവർ കാറിൽ കുടുങ്ങിയതായും ജീവനക്കാർ പറഞ്ഞു. എസെക്സ് കൗണ്ടി ഫയർ & റെസ്‌ക്യൂ സർവീസ്, പോലീസ്, പാരാമെഡിക്കുകൾ, ഹൈവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

അപകടകാരണം അന്വേഷിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും എസെക്സ് പോലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ടയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അറിവാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img